Money tok - സമ്പത്ത് സൃഷ്ടിക്കാന്‍ അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍

0 Views· 11/09/22
Money Tok
Money Tok
0 Subscribers
0

ചുരുങ്ങിയ വരുമാനത്തിലും ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പണം കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയും. മിച്ചം പിടിക്കുകയും അത് ശരിയായ രീതിയില്‍ നിക്ഷേപിക്കുകയും ചെയ്യേണ്ടത് ഇതിന് അത്യാവശ്യമാണ്. നല്ലൊരു നിക്ഷേപകനായാല്‍ കിട്ടുന്ന വരുമാനം കൊണ്ടുതന്നെ ലക്ഷ്യങ്ങള്‍ക്കുള്ള പണം സമാഹരിക്കാം. ഇതാ അതിനായി അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍. പോഡ്കാസ്റ്റ് കേള്‍ക്കൂ. <br/><br/>

Show more

 0 Comments sort   Sort By


Up next